Nine million people told to evacuate as super typhoon Nanmadol hits | ഞായറാഴ്ച ജപ്പാന്‍ തീരത്ത് നന്മഡോൾ ചുഴലിക്കാറ്റ് വീശുമെന്നായിരുന്നു മുന്നറിയിപ്പുണ്ടായിരുന്നത്. ഇതിന് പിന്നാലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. <br /> <br />#Japan #Typhoon